ഇഞ്ചി പുളി | Inji Puli | Puli inji | Onam sadhya recipe | Celebrate Onam #withme
shinu suryanarayanan
ഓണത്തിന് ഇഞ്ചിപുളി ഇല്ലാതെ എന്ത് ഓണം
നമ്മൾ വളരെ എളുപ്പത്തിൽ ഉണ്ടാകിയാലോ
ആവശ്യമുള്ള സാധനങ്ങള്
ഇഞ്ചി ചെറുതായി അരിഞ്ഞത്- 1½ Cup
വാളൻപുളി - Large Lime Size
ഉലുവ 1 tsp
കടുക് 1 tsp
വെളിച്ചെണ്ണ - 4 Tablespoons (60 ml)
ചെറിയ ഉള്ളി - 10 Nos (50 gm)
പച്ചമുളക് - 2 Nos (20 gm)
കറിവേപ്പില - 2 Sprigs
മുളകുപൊടി - ½ Tablespoon
മഞ്ഞള്‍പൊടി - ½ Teaspoon
മല്ലി പൊടി 2 tsp
Salt (ഉപ്പ്) - 2 Teaspoons
ശർക്കര പൊടിച്ചത്OR Brown Sugar - 6 Tablespoon (60 gm)
തയാറാക്കും വിധം
ഒരു പത്രം അല്ലങ്കില് മണ്ണചട്ടി അടുപ്പത്ത് വെച്ചിട് അതിലേക് എണ്ണ ഒഴിച്ച് ഉലുവ
ഇട്ട് കൊടുക്കുക അതിനു ശേഷം കടുക് ഇട്ടിട് പൊട്ടുമ്പോൾ പച്ചമുളക് എട്ട് കൊടുക്കാം
അതിനു ശേഷം വറ മുളക് ഇട്ടുകൊടുക്കുക, അതിനു ശേഷം
ചെറുതായി അറിഞ്ഞു വെച്ച ചെറിയ ഉള്ളി ഇട്ട് നനനയി ഇളകുക അതിന്റെ പച്ച മണം പോകുമ്പോ
ചെറുതായി അരിഞ്ഞ ഇഞ്ചി ഇട്ടുകൊടുക്കുക
ഇഞ്ചി ഒന്നു ആയി വരുമ്പോൾ അതിലേക്ക് പുളി വെള്ളം ഒഴിച്ച് അതിലേക്ക് മഞ്ഞള് പൊടി, മുളക് പൊടി,
മല്ലിപ്പൊടി ഉപ്പ് എന്നിവ ചേര്ത്തി നന്നായി തിളപ്പിക്കുക ഒന്നു തിളച്ച ശേഷം
ശർക്കര ഇട്ട് നന്നായി വറ്റിച്ച് എടുക്കുക
Comments
Post a Comment