മസാല കടല നമ്മുക്ക് എന്തുകൊണ്ട് ഇത് വീടിൽ ഉണ്ടാക്കി കൂടാ
നമ്മൾ ബേക്കറി പോകുമ്പോൾ മസാല കടല എപ്പോഴും മേടിക്കും
അങ്ങനെ ആ മസാല കടലായില് കളർ ഓകെ ചേർത്തുന്നത് കൊണ്ട് നമ്മൾ കുട്ടികള്ക്ക്
കൊടുക്കാന് ആലോചിക്കും എന്നാല് നമ്മുക്ക് എന്തുകൊണ്ട് ഇത് വീടിൽ ഉണ്ടാക്കി കൂടാ
എന്നു ഞാന് ആലോചിച്ചു
അങ്ങനെ ഒരു പരിഷണം അത് നമ്മൾ ബേക്കറി യില് കിട്ടുന്നതിനെ കളും
പതിമടങ്ങ് അടിപൊളി ആയി കിട്ടി
എന്നാല് അത് നിങ്ങളുക്കും ഷെയർ ചെയ്യാം എന്നു വിചാരിച്ചു
- നില കടല (പച്ച) 1 കപ്പ്
- കടല മാവ് 1/2 കപ്പ്
- അരിപ്പൊടി 1/4 കപ്പ്
- വെളുത്തുള്ളി 4 അല്ലി
- മഞ്ഞൾപ്പൊടി 1/4 tsp
- മുളക് പൊടി 1/2 tsp (കശ്മീരി ചില്ലി )
- കായപ്പൊടി കുറച്ച്
- ഉപ്പ് ആവശ്യത്തിന്
- പെരുംജീരകം 1 tsp
- എണ്ണ 2 tsp (വറുത്ത് എടുക്കാനും വേണം )
- വെള്ളം 1 ഗ്ലാസ്സ്
നിലക്കടല കടലമാവ് അരിപ്പൊടി വെളുത്തുള്ളി ചതച്ചത് മഞ്ഞൾപൊടി മുളകുപൊടി കായപ്പൊടി
ഒപ്പ് പെരിഞ്ചീരകം എണ്ണ 2 tsp ഇവാ എല്ലാം കൂടെ മിക്സ് ചെയ്ത വെച്ചതിനു ശെഷം
വെള്ളം തളിച്ച തളിച്ച് മാവ് കുഴെച്ചെടുക്കുക കടല ഒന്നിനോട് ഒന്ന് വിട്ടു നിൽക്കും
വിധം
കൂടുതല് അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടാൽ വളരെ എളുപ്പത്തിൽ മനസിലാകും
മാവ് കുഴെടുത്ത് അടുപ്പില് എണ്ണ ചൂടാവൻ വെച്ച് കടല കയകൊണ്ട് ഓരോറന്
ആയി എണ്ണയില് യിട്ട് വറുത്ത് എടുക്കാം
നല്ല മസാല ചായ ഉണ്ടാക്കിയ അടിപൊളി ആയെന്നെ
Comments
Post a Comment