പല തരം ചിക്കൻ ബിരിയാണി ഉണ്ട്. എന്നാല് പൊടിചിക്കൻ ബിരിയാണി കഴിച്ചിട് ഉണ്ടോ

ഞാൻ പല ചിക്കൻബിരിയാണി ഉണ്ടാകിട്ട് ഉണ്ട് അതേ പോലെ കഴിച്ചിട്ടും ഉണ്ട്. പക്ഷേ ഏതുപോലെ ഒരു വെറൈറ്റീ ചിക്കൻ ബിരിയാണി
ഞാൻ കേട്ടപ്പോൾ ഞെട്ടി, അങ്ങനെ അന്വേഷിച്ചു കണ്ടെത്തി അതിന്റെ റെസീപ്പി കളെക്റ്റ് ചെയ്തു അത് നിങ്ങളും ആയി ഷെയർ ചെയ്യാം എന്നു വെച്ച് വന്നത് ആണ്, എല്ലാരും വിചാരിക്കും പൊടിചിക്കൻ എന്നാല് എന്താണ് എന്നു എന്നാല് ഏത് വളരെ നല്ല രുചി ആണ് എനിക് അനുഭവപ്പെട്ടത് ബിരിയാണി കഴിക്കുന്ന ഏതൊരു ആളും ഏതുപോലെ പുതിയ രുചിയിൽ കഴികൻ ആഗ്രഹിക്കും.. ആ ഒരു ചിക്കൻ വേറെ വെച്ച് അതിന്റെ ഒരു മണവും ബിരിയാണി അരി ഇതിൽ ചേര്ത്ത് എളക്കി അതിന്റെ ഒരു മണവും ഓകെ പറഞ്ഞു അറിയിക്കാവുതിലും അപ്പുറം ആണ്..

Comments